SCHOOL EVENTS

നാട്ടറിവ് ദിനത്തിൽ പൈതൃക സ്മരണ പുതുക്കി യു എം എൽ പി യിലെ സീഡ് കുട്ടികൾ

ഓഗസ്റ്റ് 22 ലോകനാട്ടറിവു ദിനത്തിൽ പഴയ കാല കൃഷി ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ലോഹങ്ങൾ, ഇന്ന് കൃഷി ചെയ്തു വരുന്നെ നെൽ വിത്തിനങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ ശേഖരിച്ച് പ്രദർശനം നടത്തി. കുട്ടികൾ, അധ്യാപകർ, പി.ടി.എ., സ്കൂളിനടുത്തുള്ള കൃഷിക്കാർ എന്നിവരുടെ സഹകരണേത്തേടെ സീസ് ക്ലബ്, സയൻസ് ക്ലബ് എന്നിവർ സംയുക്തമായാണ് പ്രദർശനം നടത്തിയത്. പഴയന്നൂർ ബ്ലോക്ക് മെമ്പർ ശ്രീകുമാരൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഓർമയിൽ നിന്നും മറഞ്ഞതും കേട്ടുകേൾവി മാത്രമുള്ളതുമായ പല ഉപകരണങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കൗതുകമായി

September 16
12:53 2019

Write a Comment