കുന്നിടിക്കുന്നതിനെതിരെ സീഡ് അംഗങ്ങളുടെ പ്രതിഷേധ ജ്വാല
സ്കൂളിന് സമീപമുള്ള കുന്ന് ഇടിച്ച് നൂറുകണക്കിന് ലോറികളിലാണ് മണ്ണ് കയറ്റി പോകുന്നത് പ്രതിഷേധങ്ങൾ ഏറെ ഉണ്ടായെങ്കിലും ബന്ധപ്പെട്ടവർ ഇതാന്നും ഗൗനിക്കുന്നില്ല ഇതിന് ഏതിരെയാണ് സിഡ് അംഗങ്ങൾ പ്രതിഷേധ ജ്വാല തീർത്ഥത്
September 22
12:53
2019