അബ്ദുറഹിമാൻ സ്മാരകംയൂ പി സ്കൂൾ സീഡ് അംഗങ്ങൾ പഴശ്ശി കനാൽ പരിസരത്ത് വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്നു.
സീഡ് അംഗങ്ങൾ കുന്നുമ്മൽ പഴശ്ശി കനാൽ പരിസരത്ത് വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്നു ഇതിന്റെ സംരക്ഷണം തൊട്ടടുത്ത വീട്ടുകാരും കുട്ടികളും ഏറ്റെടുത്തു
September 22
12:53
2019