SCHOOL EVENTS

അറിവ് നേടാം ആശ്വാസം പകരാം

പ്രഥമ ശുശ്രൂഷ രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ശ്രീമതി ഗീത പി കുട്ടികൾക്ക് ക്ലാസ് എടുക്കുകയും പരിശീലനം നൽകുകയും ചെയ്തു

September 23
12:53 2019

Write a Comment