SCHOOL EVENTS

ശ്രീകൃഷ്ണപുരം എ യു പി സ്കൂളിലെ കുട്ടികൾ 2019ൽ നടത്തിയ കാർഷിക പ്രവർത്തനങ്ങൾ

ഓഗസ്റ്റ് 17 കര്ഷകദിനത്തിൽ ശ്രീകൃഷ്ണപുരം എ യു പി എസ് കുട്ടികൾക്ക് കർഷകരുമായി സംവദിക്കാൻ അവസരം ലഭിച്ചു . തുടർ പ്രവർത്തനമായി കരിയും നുകവും ഉപയോഗിച്ച് നിലം ഉഴുതു മറിച്ചു കര നെൽ കൃഷി ക്ക് തുടക്കം കുറിച്ചു അതോടൊപ്പം പച്ചക്കറിത്തോട്ടം നിർമിച്ചു , പരിപാലിച്ചു സെപ്റ്റംബർ 24 ആദ്യ വിളവെടുപ് നടത്തി .

September 30
12:53 2019

Write a Comment