SCHOOL EVENTS

മാതൃഭൂമി സീഡ് പൂന്തോട്ടം

മാതൃഭൂമി സീഡ് പച്ചക്കറിത്തോട്ടം വളരെ പരിമിതമായസ്ഥലതാണ് ചെമ്പ്രകുളം എ യു പി സ്സ്‌കൂളിലെ പച്ചപ്പ്.സ്ഥലസൗകര്യം തീറെയില്ലാത്തതിനാൽ ഞങ്ങളുടെ സ്കൂളിൽ പൂന്തോട്ടവും,പച്ചക്കരിതോട്ടവും ഒക്കെ സ്വപ്നങ്ങളിൽ മാത്രമായിരുന്നു.കഴിഞ്ഞവർഷം മുതൽ പച്ചക്കറിത്തോട്ടം എന്ന ആശയം പ്രാവർത്തികമാക്കാൻ തുടങ്ങി. സ്കൂളിലെ രണ്ടുതെങ്ങുകൾ കെട്ടിടത്തിന് ഭീഷണിയായതുകൊണ്ട മുറിച്ചുമാറ്റിയതിനാൽ തണൽ മാറുകയും പച്ചക്കരിതോട്ടത്തെക്കുറിച് വിശാലമായി ചിന്തിക്കുകയും ചെയ്തു. തക്കാളിയും,വെണ്ടയും,വഴുതന,മുളക്,കുമ്പളം എന്നിവ ഇതിരിസ്ഥലത് ഒത്തുകൂടി. ഇലക്കറികൾ എഎന്ന ആശയത്തിന് പ്രാധാന്യം കൊടുത്തതുകരണം ചേർകൃഷി നല്ല രീതിയിൽ ഉണ്ട്. 3 പ്രാവശ്യം ചീരക്കറി സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ ചീരവിത്ത് പാകി അടുത്താവിളവെടുപ്പിനായി കാത്തിരിക്കുന്നു. ചേമ്പും വാഴയുംകൂടി ഞങ്ങളുടെ കുഞ്ഞു പച്ചക്കരിതോട്ടത്തിലുണ്ട്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രിത്സാഹനം വളരെവിലപ്പെട്ടതാണ്. മാതൃഭൂമിയുടെ ഈ സേവനം സ്തുതർഹ്യമാണ്. സീഡ് ക്ലബ്ബിന്റെ ടീച്ചർ കോഡിനേറ്റർ ഉം കുട്ടിക്‌സ്‌ളുംകൂടി നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു.

September 30
12:53 2019

Write a Comment