SCHOOL EVENTS

ഔഷധത്തികവോടെ പുനര്‍ജനിത്തോട്ടം...

  • ഔഷധത്തികവോടെ പുനര്‍ജനിത്തോട്ടം...
  • ഔഷധത്തികവോടെ പുനര്‍ജനിത്തോട്ടം...
  • ഔഷധത്തികവോടെ പുനര്‍ജനിത്തോട്ടം...
  • ഔഷധത്തികവോടെ പുനര്‍ജനിത്തോട്ടം...
  • ഔഷധത്തികവോടെ പുനര്‍ജനിത്തോട്ടം...

ഔഷധ സസ്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും അവയുടെ ഔഷധഗുണങ്ങള്‍ തിരിച്ചറിയുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വ്യത്യസ്ത ഔഷധസസ്യങ്ങളുടെ ഒരു കലവറ തന്നെ ഈ വര്‍ഷം സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഒരുക്കി. ദശപുഷ്പങ്ങളില്‍ പെട്ട ഉഴിഞ്ഞ, കറുക, ചെറൂള, മുക്കുറ്റി, മുയല്‍ച്ചെവിയന്‍ തുടങ്ങിയവയുംകൂടാതെ പനിക്കൂര്‍ക്ക, മുറിയൂട്ടി, കറ്റാര്‍വാഴ, കുറുന്തോട്ടി(ചെറിയ ഇലയുള്ളവ), പുല്‍ത്തൈലപ്പുല്ല്, തുളസി, കൃഷ്ണതുളസി, പച്ചമഞ്ഞള്‍ ,കറിവേപ്പ്, ആടലോടകം തുടങ്ങിയവ ഗ്രോബാഗിലും മണ്ണിലുമായി നന്നായി വളര്‍ന്നു വരുന്നു.

September 30
12:53 2019

Write a Comment