SCHOOL EVENTS

എബിവിഎസ്സ് മുഹമ്മ സീഡ് പ്രവർത്തനം

ഞങ്ങളുടെ പുനർജ്ജനിയിൽ തുമ്പ , പനിക്കൂർക്ക, മുക്കുറ്റി , ആടലോടകം, ചെറൂള, അമൃത്, കറുക, തിപ്പലി, കൊടുങ്ങൽ, തുളസി, രാമതുളസി, കയ്യോന്നി, കീഴാർ നെല്ലി, വിഷപ്പോള. ഞങ്ങളുടെ പൂന്തോട്ടം ചെത്തി, മുല്ല, റോസ്, വാടാ മുല്ല , അരളി, ബന്തി, തുടങ്ങിയവ ഉണ്ട്

October 01
12:53 2019

Write a Comment