SCHOOL EVENTS

ലോക വയോജന ദിനം

ലോക വയോജന ദിനത്തിന്റെ ഭാഗമായി തൃക്കടീരി ബി.ഇ.എം.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും മറ്റു ക്ലബ്ബൂകളുടേയും ആഭിമുഖ്യത്തിൽ വയോധികരെ സന്ദർശിച്ച് ആദരിക്കുകയും, അവരോടൊത്ത് കുറച്ചു സമയം ചെലവഴിക്കുകയും, അവർക്ക് സാന്ത്വനമേകി സ്നേഹോപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി ഈ സന്ദർശനം മാറിയെന്ന് അവർ എല്ലാവരും തങ്ങളുടെഅനുഭവക്കുറിപ്പിൽ പങ്കുവെച്ചു.

October 01
12:53 2019

Write a Comment