SCHOOL EVENTS

Seed Report - Gups Chathamangalam

ചാത്തമംഗലം ഗവ. യു. പി. സ്കൂൾ സീഡ് ക്ലബ് , പച്ചക്കറിതോട്ടം, തരിശുനില നെൽകൃഷി, പുനർജനിമൂല എന്നിവ വിജയകരമായി നടപ്പിലാക്കി വരുന്നു. ജൂലൈ മാസം ആദ്യവാരം മുതൽ ഈ പദ്ധതികൾ ചെയ്തുവരുന്നു. മട്ടുപ്പാവിലും , പച്ചക്കറിത്തോട്ടത്തിലുമായാണ് കൃഷി നടന്നു വരുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള മിക്കവാറും പച്ചക്കറികളെല്ലാം തന്നെ കൃഷിയിൽ നിന്നും ലഭിക്കുന്നുണ്ട്. കൂടാതെ ഇലക്കറികൾക്കായി ചീര, മുരിങ്ങ എന്നിവ കൃഷി ചെയ്തു വരുന്നു.

October 02
12:53 2019

Write a Comment