SCHOOL EVENTS

പ്രവിത്താനം സെന്റ് മൈക്കിൾസ് Seed ക്ലബ്‌

പ്രവിത്താനം സെന്റ് മൈക്കിൾസ് പാഴ്വസ്തുക്കൾ, ഉപയോഗ്യശൂന്യമായതുണികൾ, കുപ്പികൾ മുതലായവ ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച കരകൗശലവസ്തുക്കളുടെ പ്രദര്ശനം സംഘടിപ്പിച്ചു.

October 03
12:53 2019

Write a Comment