SCHOOL EVENTS

ദേശീയ കായിക ദിനം കൂട്ടയോട്ടം

ഹോക്കി മാന്ത്രികനായ ധ്വാൻ ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29 ദേശീയ കായിക ദിനത്തിൽ സീഡ് കായിക ക്ലബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും സ്പോർട്സ് നന്നായി നടക്കാം പ്രക്യതി യോടൊപ്പം പഠനത്തൊടൊപ്പം വളരട്ടെ മനസിലെ പച്ചപ്പ് പുകയില്ലാത്ത ആകാശവും തണലേകുന്ന പച്ചപ്പും ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് കൂട്ടയോട്ടം നടത്തി കുട്ടികളുടെ ഫ്ലാഷ് മോബ് അവതരണവും ഉണ്ടായി

October 03
12:53 2019

Write a Comment