SCHOOL EVENTS

Kathiridunna Vidhyalayam

കുഞ്ഞുമനസിന്റെ മുകുളങ്ങൾ വിടരുന്നതോടൊപ്പം വളരാൻ വെമ്പൽ കൂട്ടുന്ന ജീവജാലങ്ങളേയും സസ്സ്യങ്ങളേയും ,നിറഞ്ഞമനസോടെ കണ്ടാസ്വദിക്കാനുള്ള അവസരം ഈ ജൈവവൈവിധ്യ ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നു . കാതിരിട്ടു നിൽക്കുന്ന നെൽ വയലും ,കുളവും ഈ ഉദ്യാനത്തിനെ പൂർണത നൽകുന്നു .

October 04
12:53 2019

Write a Comment