SCHOOL EVENTS

പാഷൻ ഫ്രൂട്ട് തൈ വിതരണം

ലോക പ്രകൃതി ദിനത്തിന്റെ ഭാഗമായി കാളിയാർ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കുട്ടികൾ ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിളഞ്ഞ പാഷൻ ഫ്രൂട്ട് വിത്തുകൾ ശേഖരിച്ചു പാകി മുളപ്പിച്ച പാഷൻ ഫ്രൂട്ട് തൈകൾ സ്കൂളിലെ ഗ്രാൻഡ് പേരെന്റ്സിനു വിതരണം ചെയ്തു. ഔഷധഗുണ സമ്പന്നമായ പാഷൻ ഫ്രൂട്ട് ഓരോ വീട്ടിലും നട്ടുവളർത്താനും മുറ്റത്തൊരു തണൽ പന്തൽ ഒരുക്കാനായി ഇതിനു സാധിക്കും.

October 05
12:53 2019

Write a Comment