SCHOOL EVENTS

Oushada Chedi

തുളസി കൃഷി ലോകത്തുള്ള എല്ലാ ചെടികൾക്കും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗമുണ്ടെന്നത് സത്യം .നമ്മുടെ ആയുർവേദത്തിന്റെ മഹിമയതാണ്.നമ്മുടെ ചുറ്റ്പാടുമുള്ള തുളസി ചെടികൾക്കും ഒരുപാട് കഥകളുണ്ട് .തൊണ്ടവേദന ,ചുമ ,ഉദരരോഗങ്ങൾ എന്നിവയ്ക്ക് മികച്ച മരുന്നുകൾ തുളസിയിൽ നിന്നും ഉണ്ടാക്കാറുണ്ട് .തുളസിയില തിരുമ്മി മണത്താൽ പകർച്ചപ്പനി തടയാൻ സാധിക്കും .തുളസിയുടെ മഹത്വം മനസിലാക്കികൊണ്ട് സ്കൂൾ മുറ്റത്തു നട്ടു പിടിപ്പിച്ച തുളസിതൈകൾ ചെറിയ ആവശ്യപ്രകാരം സ്കൂളിനും വിദ്യാർത്ഥികൾക്കും നല്ല ആവശ്യകരമാണ് .സ്കൂളിൽ സീഡ് ക്ലബ്ബിന്റെ മിക്ക പരിപാടികളിലും വിശിഷ്ടാതിഥികളെ സ്വീകരിക്കാറ് തുളസിമാലകൾ ഇട്ടു നൽകിയാണ്.കൂടാതെ സീഡ് വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികൾക്ക് ഔഷധച്ചെടിയെ കുറിച്ചു ബോധവത്കരണ ക്ലാസും നടത്താറുണ്ട്

October 05
12:53 2019

Write a Comment