SCHOOL EVENTS

സീഡ് പച്ചക്കറി തോട്ടം

പച്ചക്കറി കൃഷിയിൽ ചേന, ചേമ്പ് , മഞ്ഞൾ, ഇഞ്ചി, കോവയ്ക്ക എന്നിവ യാണ്‌ കൃഷി ചെയ്തിട്ടു ള്ളത്. ശീതകാല പച്ചക്കറി കൃഷി ചെയ്യാനുള്ള തയ്യാറെ ടു പ്പി ലാണ് സീഡ് അംഗങ്ങൾ.., ചകിരി ചോറ്, ചാണകം, മണ്ണ് എന്നിവ തുല്യ അളവിൽ എടുത്ത് തയ്യാറാക്കിയ ചെറിയ ബോളുകളാണ് പൂച്ചെടി കളുടെ കമ്പുകളും പച്ചക്കറി വിത്തുകളും മുളപ്പിക്കാൻ ഉപയോഗിച്ചത്. ഇതു കൂടാതെ വിവിധ യിനം വാഴ കളും കൃഷി ചെയ്തിട്ടുണ്ട്..

October 06
12:53 2019

Write a Comment