SCHOOL EVENTS

മാനസികോല്ലാസം ശില്പശാലയിലൂടെ

പഠനത്തോടൊപ്പം ഉല്ലാസവും കുട്ടികളിൽ അറിവ് വർധിപ്പിക്കാൻ ഇടയാക്കും.സമൂഹത്തോട് പ്രതിപത്തിയുള്ള ചിന്താശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സ്കൂളിൽ സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ ഏക ദിന ശില്പ ശാല നടത്തപ്പെട്ടു.കുട്ടികളുടെ സർഗ്ഗാല്മക ശേഷികൾ സഭാകമ്പമില്ലാതെ പുറത്തെടുത്തു അവതരിപ്പിക്കാനും നേതൃപാടവം വളർത്താനും ഇത് സഹായിച്ചു.

October 12
12:53 2019

Write a Comment