SCHOOL EVENTS

മാതൃ ബന്ധു വിദ്യാശാലയിൽ ജൈവ പച്ചക്കറി വിളവെടുപ്പ്

മാതൃ ബന്ധു വിദ്യാശാല എൽ.പി സ്കൂളിൽ ജൈവ പച്ചക്കറി വിളവെടുപ്പ് ആഘോഷമാക്കി സീഡ് ക്ലബ്ബ് അംഗങ്ങൾ. വെണ്ട, പയർ, വഴുതിന എന്നിവ ദിവസവും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിദ്യാർഥികൾ കാർഷിക ഡയറിയിൽ കൃഷി നിരീക്ഷിച്ച് രേഖപ്പെടുത്തുന്നു. ജൈവവളം മാത്രം ഉപയോഗിച്ചാണ് 20kg പച്ചക്കറി വിളവെടുത്തത്.

October 14
12:53 2019

Write a Comment