SCHOOL EVENTS

സേവന വാരാഘോഷവും പരിസര ശുചീകരണവും

ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം സേവനവാരാഘോഷവും സ്കൂൾ ശുചിത്വീകരണപ്രവർത്തനങ്ങൾ നടത്തികൊണ്ടാണ്സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കുട്ടികൾ നടത്തിയത്. സ്കൂൾ പരിസരവും സ്കൂളിന് മുൻവശത്തെ റോഡിൻറെ പരിസരവും ഇവർ വൃത്തിയാക്കി.

October 18
12:53 2019

Write a Comment