SCHOOL EVENTS

നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി.

വീയപുരം ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസാദ് കുമാര്‍ ഞാവല്‍ മരം നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

October 22
12:53 2019

Write a Comment