SCHOOL EVENTS

ഹിരോഷിമ ദിനാചരണം

പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിരോഷിമ ദിനാചരണം നടന്നു. പോസ്റ്റര്‍ പ്രദര്‍ശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ദീപം തെളിക്കല്‍ എന്നിവ ഉണ്ടായിരുന്നു.

October 22
12:53 2019

Write a Comment