SCHOOL EVENTS

കൗമാര ദിനാചരണം

കൗമാരദിനാചരണത്തോടനുബന്ധിച്ച് വർണ്ണവിസ്മയം എന്ന പേരില്‍ കൈയെഴുത്തു മാസിക തയ്യാറാക്കി. സ്ക്കൂള്‍ കൗണ്‍സിലര്‍ രജനിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

October 22
12:53 2019

Write a Comment