SCHOOL EVENTS

പൂന്തോട്ട നിര്‍മ്മാണം

വീയപുരം ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ പരിസ്ഥിതി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ചു. ഇതിന്റെ ഭാഗമായി വെര്‍ട്ടിക്കല്‍ ഗാര്‍ഡനും തയ്യാറാക്കി.

October 22
12:53 2019

Write a Comment