SCHOOL EVENTS

ഗാന്ധി സ്മൃതിയാത്രയുമായി സീഡംഗങ്ങൾ

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതിയാത്ര സംഘടിപ്പിച്ചു.ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾ പകർന്ന് നൽകാൻ ലക്ഷ്യമിട്ട് ' ഗാന്ധി സ്മൃതി സദസ്സും നടന്നു. പരിപാടിയുടെ ഭാഗമായി ഗാന്ധി ക്വിസ് ,ഉപന്യാസ മത്സരം, ചിത്രരചനാ, ഗാന്ധി വചസ്സുകളുടെ എഴുത്തു മൽസരം എന്നിവ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ജസിത കെ. സീഡ് ക്ലബ്ബ് അംഗങ്ങളായ ബ്രിന്റോ റോയി, ആൻവിയ റ്റിജി, ക്രിസ്റ്റി തോമസ്, ആൽബിൻ ബിജു സീഡ് കോർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

October 23
12:53 2019

Write a Comment