SCHOOL EVENTS

Mathrubhumi Seed -poonthottam

വിവിധ തരത്തിലുള്ള പൂക്കളാൽ സമൃദ്ധമാണ്. ചിത്തരത്ത,ആവണക്ക്,കരിനൊച്ചി,മഞ്ഞൾ,കൃഷ്ണതുളസി,മുറിവൂട്ടി,കഞ്ഞിക്കൂർക്കൽ ,കറിവേപ്പ് ,ആടലോടകം ,ദശപുഷ്പങ്ങൾ തുടങ്ങി ഔഷദസസ്യങ്ങളും ഞങ്ങളുടെ തോട്ടത്തിൽ ഉണ്ട്.വാഴ,പേരക്ക,മൾബറി,മാവുകൾ,സീതപ്പഴം,നെല്ലി ,അരിനെല്ലി തുടങ്ങിയ ഫല വൃക്ഷങ്ങളും ആര്യവേപ്പ്,അശോകം,മന്ദാരം,ഉങ്ങ്,മണിമരുത്,ബദം,അത്തി,മദ്രാസ്മുല്ല തുടങ്ങിയ തണൽ വൃക്ഷങ്ങളും ഞങ്ങളുടെ തോട്ടത്തെ അലങ്കരിക്കുന്നു

October 30
12:53 2019

Write a Comment