SCHOOL EVENTS

പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക

നഷ്ടമായ കാർഷിക സംസ്ക്കാരം കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതിനായി വൃശ്ചികമാസത്തിലെ മകം നാളിൽ പാഠം ഒന്ന് പാടത്തേയ്ക്ക എന്ന സാംസ്കാരിക പരിപാടിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു

November 01
12:53 2019

Write a Comment