SCHOOL EVENTS

Aksharavriksham

ഡോ. എൻ . ഇന്റർനാഷണൽ സ്കൂളിൽ മലയാള വാരത്തിനോടനുബഡിച്ചു കുട്ടികൾ അസംബ്ലിയിൽ കവിത പാരായണം നടത്തി. സ്കൂൾ അങ്കണത്തിൽ കുട്ടികൾ നിർമ്മിച്ച അക്ഷര വൃക്ഷം എല്ലാവരിലും കൗതുകം ഉണർത്തി. കുട്ടികൾ വൃക്ഷ ചുവട്ടിലിരുന്ന് കവിത രചിക്കുകയും ചെയ്തു.

November 05
12:53 2019

Write a Comment