SCHOOL EVENTS

സീഡ്ശീതകാല പച്ചക്കറി ത്തോട്ടം പച്ചക്കറി ത്തോട്ടം

ശ്രീ ശങ്കരവിദ്യാപീഠം സീഡ് അംഗങ്ങളുടെ നേതൃത്തി ലുള്ള ശീതകാല പച്ചക്കറി കൃഷി ത്തോട്ടം നടീൽ ഉത്ഘാടനം നഗര സഭ ചെയർപേഴ്സൺ ശ്രീമതി അനിത വേണു നിർവഹിച്ചു. ക്യാബേജ്, കോളിഫ്ലവർ, തക്കാളി, ചീര, വെണ്ട, പയർ, വഴുതന, കാന്താരി, പടവലം, കാരപ്പിരി, കയ്പ, എന്നിവയാണ് ഇപ്പോൾ കൃഷിചെയ്‌തത്‌.

November 12
12:53 2019

Write a Comment