SCHOOL EVENTS

വീട്ടിലെ നെൽകൃഷി

സ്കൂളിൽ നടപ്പാക്കി വരുന്ന ഓരോ വീട്ടിലും നെൽകൃഷി പദ്ധതി വിജയകരമായി പുരോഗമിച്ചു വരുന്നു. ശിശു ദിനത്തിൽ ആരംഭിച്ച പദ്ധതിപ്രകാരം രണ്ട് മൂന്ന് ക്ലാസ്സുകളിലെ 230 കുട്ടികൾക്ക് മുളപ്പിച്ച നെൽവിത്തു സ്കൂളിൽ തയ്യാറാക്കി നൽകിയിരുന്നു.ഓരോ കുട്ടിയും തങ്ങളുടെ കൃഷിക്കായി നിലം ഒരുക്കുന്നതു മുതൽ ഓരോ ഘട്ടങ്ങളും വാട്സ് ആപ് കൂട്ടായ്മയിലൂടെ സ്കൂളിൽ വിവരം അറിയിച്ചുവരുന്നു.കൃഷി യുടെ മേൽനോട്ടം സീഡ് ക്ലബ് അംഗങ്ങൾ യഥാസമയം നടത്തിവരുന്നു.

November 27
12:53 2019

Write a Comment