SCHOOL EVENTS

പ്ലാസ്റ്റിക് ബോക്സുകളെ വിട

പ്ലാസ്റ്റിക് രഹിത വിദ്യാലയത്തിനായി മറ്റൊരു കാൽവെയ്പ് . കാളിയാർ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കുട്ടികൾ പുനരുപയോഗ ദിനത്തിൽ തുണി പൗച്ചുകൾ നിർമ്മിച്ചുകൊണ്ട് മാതൃകയായി.വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും തുണി പൗച്ചുകളിലേക്ക് മാറികൊണ്ട് കുട്ടികൾക്ക് പിന്തുണയായി.

November 28
12:53 2019

Write a Comment