SCHOOL EVENTS

ദാരിദ്ര്യനിർമ്മാർജ്ജന ദിനം - ചിന്തകളുണർത്തി.

ദാരിദ്ര്യനിർമാർജ്ജന ദിനത്തിൽ സെന്റ്.മേരീസിലെ കുട്ടികൾ തങ്ങളുടെ കൊച്ചു മനസ്സിൽ ഉയർന്നു വന്ന ദാരിദ്ര്യനിർമ്മാർജ്ജന ചിന്തകൾ പങ്കുവയ്ക്കാനായി വേറിട്ട വഴി തെരഞ്ഞെടുത്തു.സ്കൂളിൽ ഒരുക്കിയ കാൻവാസിൽ അവർ തങ്ങളുടെ ആശയങ്ങൾ കുറിച്ചുവച്ചു.ഉച്ചയ്ക്ക് ശേഷം ഇത് വായിക്കാനും തുടർന്ന് അതതു ക്ലാസ്സുകളിൽ "എനിക്ക് എന്ത് ചെയ്യാനാകും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ച സംഘടിപ്പിച്ചു. വൈകുന്നേരം കാളിയാർ സെന്റ്.മേരീസ് ഹൈസ്കൂളിലെ കുട്ടികൾക്ക് വായിക്കുവാൻ അവസരം ഒരുക്കി.

November 28
12:53 2019

Write a Comment