SCHOOL EVENTS

Gupspynkulam

പൈങ്കുളം ഗവ: യു.പി സ്്ക്കൂളില്‍ പച്ചക്കറി കൃഷി പൈങ്കുളം ഗവ: യു.പി സ്്ക്കൂളില്‍ പച്ചക്കറി കൃഷിക്കു തുടക്കം. പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത്് കൃഷിഭവന്റെ സഹായത്തോടെ മാതൃഭൂമി സീഡ്് പ്രപവര്‍ത്തനങ്ങളുടെ ഭാഗമായാണ് പച്ചക്കറി കൃഷി ആരംഭിച്ചത്്. കൃഷിയുടെ വിവിധ വശങ്ങളെക്കുറിച്ചു പരിചരണ രീതിയെക്കുറിച്ചും കൃഷി ഓഫീസര്‍ ഡിബിന്‍ കുട്ടികള്‍ക്കു ക്ലാസ്സെടുത്തു. പ്രധാന അദ്ധ്യാപിക സി.എ.സാവിത്രി, പി.ടി.എ പ്രസിഡന്റ് സുരേഷ്് ബാബു എന്നിവര്‍ പ്രസംഗിച്ചു.

November 30
12:53 2019

Write a Comment