SCHOOL EVENTS

Aups Ambalapad

അമ്പലപ്പാട്‌ സ്കൂളിൽ പച്ചക്കറി വിളവെടുപ്പു നടത്തി. ഏകദേശം 2കെജി വെണ്ടയ്ക്ക, 3kg , payar, വഴുതന ങ്ങ , മുളക് എന്നിവ കിട്ടി. വിഷമില്ലാത്ത പച്ചക്കറികൾ ഉച്ചയൂണിനു എടുക്കുന്നു.

November 30
12:53 2019

Write a Comment