SCHOOL EVENTS

പരമ്പരാഗത മണ്ണ്പാത്ര നിർമാണം

ഒരു കാലത്ത് വീടുകളിൽ സർവ്വസാധാരണമായ മൺപാത്രങ്ങൾ അതിന്റെ നിർമാണ രീതി മനസ്സിലാക്കാൻ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൺപാത്രനിർമ്മാണ ശാല സന്ദർശിച്ചു. നിർമ്മാണ രീതിയും മൺപാത്രങ്ങളുടെ ഗുണവും കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു

December 01
12:53 2019

Write a Comment