SCHOOL EVENTS

സ്നേഹാലയ സന്ദർശനം

വയോജനങ്ങളുടെ ആകുലതകൾ പങ്കിട്ട് സീഡ് പ്രവർത്തകർ വാർദ്ധക്യത്തിന്റെ ഒററപെടലിൽ അഭയമായി മാറിയ കൂത്ത് പറമ്പിലെ സ്നേഹ നികേതനിലാണ് കുട്ടികൾ എത്തിയത് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും അവരെ സന്തോഷിപ്പിച്ചാണ് വിദ്യാർത്ഥിൽ മടങ്ങിയത് ഞങ്ങളുടെ മാതാപിതാക്കളെ ഇങ്ങനെ ചെയ്യില്ലെന്ന് കുട്ടികൾ പരസ്പരം പറഞ്ഞു.

December 01
12:53 2019

Write a Comment