SCHOOL EVENTS

മണ്ണിനെ അറിയിൻ

മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് മ്യൂസിയം സന്ദർശിച്ചു.... വ്യത്യസ്ത രീതിയിലുള്ള മണ്ണ് കുട്ടികൾ പരിചയപ്പെട്ടു.... മണ്ണ് സംരക്ഷണം, ജലവിനിയോഗം, നീർത്തട സംരക്ഷണം, മണ്ണ് ശേഖരണ ഉപകരണങ്ങൾ...മലിനീകരണത്തിലൂടെ ചെടികളിൽ എത്തുന്ന ധാതുക്കൾ തുടങ്ങിയ അനവധി കാര്യങ്ങൾ കുട്ടികൾക്ക് അറിവ് ലഭിച്ചു

December 05
12:53 2019

Write a Comment