SCHOOL EVENTS

സീഡ്ബോൾ

സീഡ്ക്ലബ്ബ് കുട്ടികളെ കൊണ്ട് തയ്യാറെടുപ്പിച്ച സീഡ്ബാളുകൾ വിതരണം ചെയ്തു. കാപ്പി, ബദാം , ജാതിക്ക , റംബൂട്ടാൻ , മാവ് എന്നിവയുടെ വിത്തുകൾ ഒളിപ്പിച്ച മൺകളാണ് സീഡ് ബാൾ ആക്കി വിതരണം ചെയ്തത്

December 09
12:53 2019

Write a Comment