SCHOOL EVENTS

അടുത്തറിയാം മണ്ണിനെ

മണ്ണുസംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിക്കാൻ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണുസംരക്ഷനണ സെമിനാറും വിവിധയിനം മണ്ണിനങ്ങളുടെ പ്രദർശനവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ജെ ബെന്നി ആശംസകൾ നേർന്നു . സ്കൂളിലെ സയൻസ് അദ്ധ്യാപിക ജെമി ജോസഫ് മണ്ണുസംരക്ഷണത്തിൻ്റെ ആവശ്യകതയെയും ,പ്രാധാന്യത്തെയും കുറിച്ച് ക്ലാസ്സെടുത്തു .സീഡ് കോർഡിനേറ്റർ സിൻസി ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി .

December 12
12:53 2019

Write a Comment