Edakkara - Haritha
ലോക മണ്ണ ദിനത്തിൽ സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്യത്തിൽ മണ്ണ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൈകളിൽ ഒരു പിടി മണ്ണെടുത്ത് കൈമാറിയായിരുന്നു. തുടർന്ന് വിവിധ തരം മണ്ണകളുടെ പ്രദർശനവും ഒരു ചെടി മണ്ണിനായ് നടുകയും ചെയ്തു.സീഡ് കോഡിനേറ്റർ ധനിഷ കെ.കെ. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല എന്നിവർ നേതൃത്വം നൽകി
December 12
12:53
2019