SCHOOL EVENTS

എടക്കര കൊളക്കാട്

സ്കൂളിലെ ജൈവ പച്ചക്കറി വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല ടീച്ചർ ഉദ്ഘാടനം ചെയ്തു.ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ സീഡ് കോഡിനേറ്റർ ധനിഷ ടീച്ചർ ശ്രീ കെ.ഐ നാരായണൻ മാസ്റ്റർ എന്നിവരോടൊപ്പം സീഡ് ലീഡർ അശ്വനിയും നേതൃത്വം നൽകി. പച്ചക്കറികൾ ഉച്ചഭക്ഷണത്തിലേക്ക് നൽകി

December 12
12:53 2019

Write a Comment