പച്ചക്കറിത്തോട്ടം പരിപാലനം
പച്ചക്കറിത്തോട്ടം പരിപാലിക്കുന്നതിന്റെ ഭാഗമായി ഉള്ളൂർകൃഷിഭവൻ ഓഫീസർ സ്കൂളിൽ എത്തി ...പയർ, ചീര ,വെണ്ട തുടങ്ങിയ പച്ചക്കറികൾക്ക് ആവശ്യമായ വളപ്രയോഗങ്ങൾ, കീടനിയന്ത്രണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങൾ നൽകി
December 12
12:53
2019