SCHOOL EVENTS

വായു മലിനീകരണത്തിനെതിരെ ബോധവൽക്കരണവുമായി സീഡ് ക്ലബ്ബ്

വായു മലിനീകരണത്തിനെതിരെ ബോധവൽക്കരണവുമായി സീഡ് ക്ലബ്ബ് അന്തരീക്ഷവായു മലിനീകരണത്തിനെതിരെ ബോധവൽക്കരണവുമായി ചെറളയം എച്ച്.സി.സി.ജി.യുപി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ജില്ലാ കലോൽസവ വേദിയിലും പരിസരങ്ങളിലും നോട്ടീസ് വിതരണം ചെയ്തു. ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.ഷറഫുന്നി സ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബ് അംഗങ്ങൾ കലോത്സവ വേദിയിലെ കാണികൾക്കായി തത്സമയ ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

December 15
12:53 2019

Write a Comment