തണലോരം
തണലോരം പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയോടു ചേർന്ന് പഠനാനുഭവങ്ങൾ സ്വന്തമാക്കാനും പ്രകൃതിയെ സ്നേഹിക്കാനും പുതുതലമുറയ്ക്ക് അവസരമൊരുക്കിക്കൊണ്ട് തണലത്തൊരു ക്ലാസ് മുറി എന പദ്ധതി ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സി. ഗീതി മരിയ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ഇടതൂർന്ന ഫാഷൻ ഫ്രൂട്ട് പന്തലും മൂവാണ്ടൻ മാവിന്റെ തണലും ഹൃദ്യമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ക്ലാസ് മുറിയുടെ വലതു ഭാഗത്ത് ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ കവാടമാണ്.
December 15
12:53
2019