ചൂരലുകൊണ്ട് ആഭരണങ്ങളുണ്ടാക്കി സീഡ് അംഗങ്ങൾ
ചൂരലുകൊണ്ട് ആഭരണങ്ങളുണ്ടാക്കി സീഡ് അംഗങ്ങൾ എച്ച്.ഡി.സി.ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചൂരലും ബാംബൂ സ്റ്റിക്കും ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിച്ചു. ചൂരൽ, ബാംബൂ സ്റ്റിക്ക് എന്നിവ വൃത്താകൃതിയിൽ മുറിച്ചെടുത്ത് ഫാബ്രിക് പെയിന്റ് ചെയ്ത് മുത്തുകൾ പിടിപ്പിച്ച് ഹെയർ ബാൻഡുകൾ, കമ്മലുകൾ എന്നിവയാണ് നിർമ്മിച്ചത്. സീഡ് കോഡിനേറ്റർമാരായ ശ്രീമതി നെസ്സിടീച്ചർ ,ശ്രീമതി. വിൻസി ടീച്ചർ എന്നിവർ നേതൃത്വം നൽകി
December 15
12:53
2019