SCHOOL EVENTS

ഊർജ്ജ സംരക്ഷണ ദിനത്തിലും അണയാതെ ഈ സ്ട്രീറ്റ് ലൈറ്റ്

പാഴാകുന്ന ഊർജ്ജം മമ്മിയൂർ -ആനക്കോട്ട റോഡിൽ രണ്ടാഴ്ചയായി അണയാതെ കത്തിക്കൊണ്ടിരിക്കുകയാണ് ഈ സ്ട്രീറ്റ് ലൈറ്റ്. ആനക്കോട്ട റോഡിൽ പകൽ സമയത്തും തെളിഞ്ഞു കത്തുന്ന സ്ട്രീറ്റ് ലൈറ്റുകൾ ഇപ്പോൾ പതിവു കാഴ്ചയാവുകയാണ്. ഊർജ്ജ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിലാണ് അശ്രദ്ധ കൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. തയ്യാറാക്കിയത് സീഡ് റിപ്പോർട്ടർ: സ്നേഹ ഇവി HC C G UPS Cheralayam

December 16
12:53 2019

Write a Comment