SCHOOL EVENTS

ചൂരലുണ്ട് ,പേടിക്കണ്ട അടിക്കാനല്ല, ആഭരണങ്ങളുണ്ടാക്കാൻ

'ചൂരലുണ്ട് ,പേടിക്കണ്ട അടിക്കാനല്ല, ആഭരണങ്ങളുണ്ടാക്കാൻ ചെർലയം:എച്ച്.സി.സി.ജി.യു.പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചൂരലും ബാംബൂ സ്റ്റിക്കും ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിച്ചു. ചൂരൽ, ബാംബൂ സ്റ്റിക്ക് എന്നിവ വൃത്താകൃതിയിൽ മുറിച്ചെടുത്ത് ഫാബ്രിക് പെയിന്റ് ചെയ്ത് മുത്തുകൾ പിടിപ്പിച്ച് ഹെയർ ബാൻഡുകൾ, കമ്മലുകൾ എന്നിവയാണ് നിർമ്മിച്ചത്.

December 16
12:53 2019

Write a Comment