SCHOOL EVENTS

വിഷരഹിത പച്ചക്കറിക്കായ് കൈകോർക്കാം

പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു നൂറനാട് സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾക്കാണ് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തത് .സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷകനായ രത്നാകരൻ വേടര പ്ലാവ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പല സമയങ്ങളിലായി മാതൃഭൂമിയിൽ നിന്നും ലഭ്യമായിട്ടുള്ള ഉപഹാരങ്ങൾ ആയ വിത്തുകളുടെ വിതരണം ആണ് ചടങ്ങിൽ നിർവഹിച്ചത് . സ്കൂൾ പച്ചക്കറി തോട്ടത്തിലും കുട്ടികളുടെ ഭവനങ്ങളിലും ഇനി ഈ പച്ചക്കറിവിത്തുകൾ മുള പൊട്ടും കാത്തിരിക്കാം വിഷ രഹിതമായ നല്ല നാളേക്കായി .

December 27
12:53 2019

Write a Comment