SCHOOL EVENTS

കർഷകനെ ആദരിച്ചു.

കർഷകനെ ആദരിച്ചു. സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷക അവാർഡ് നേടിയ ഡി രത്നാകരനെ സീഡ് വിദ്യാർത്ഥികൾ ആദരിച്ചു തുടർന്ന് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു അദ്ദേഹം കുട്ടികൾക്കായി നല്ല കൃഷിയുടെയും വിഷരഹിത ഭക്ഷണത്തിന്റെആവശ്യകതയെക്കുറിച്ചും സംസാരിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സജിനി പെന്നാട അണിയിച്ചു, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ ഉപഹാരം നൽകി

December 27
12:53 2019

Write a Comment