SCHOOL EVENTS

കേര സംരക്ഷണം തെങ്ങുകയറ്റ പരിശീലനം

കേര സംരക്ഷണം തെങ്ങുകയറ്റം പരിശീലനം സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ് അംഗങ്ങൾക്ക് കേരളസംരക്ഷണത്തിലും തെങ്ങുകയറ്റ ത്തിലും പരിശീലനം നൽകി .മാന്നാർ സ്വദേശിയും നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഗോപകുമാർ സാർ കുട്ടികൾക്ക് കേരള സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു തുടർന്ന് തെങ്ങുകയറ്റ പരിശീലനം നൽകി ഹയർസെക്കൻഡറി അധ്യാപകനായ അദ്ദേഹം ഒരു തെങ്ങുകയറ്റ തൊഴിലാളി യും ആണ് എന്നത് കുട്ടികൾക്ക് വിസ്മയകരമായി ഇത് കുട്ടികളിൽ തൊഴിലിനോടുള്ള മഹത്വം വർധിപ്പിക്കുന്നതിന് കഴിഞ്ഞു ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും തെങ്ങിൽ കയറ്റി പരിശീലനം നൽകി .പിന്നെ തെങ്ങിനു നൽകേണ്ട വളപ്രയോഗങ്ങൾ കേര സംരക്ഷണ മാർഗങ്ങൾ ചെല്ലികളിൽ നിന്ന് എങ്ങനെ തെങ്ങിനെ രക്ഷിക്കാം തുടങ്ങി ഒരുപിടി കാര്യങ്ങൾ ചർച്ച ചെയ്തു.

December 28
12:53 2019

Write a Comment