SCHOOL EVENTS

കേരളത്തിനൊരു കൈതാങ്

പ്രളയബാധിത പ്രേദേശങ്ങളിൽ സഹായമെത്തിക്കാനായി മാതൃഭൂമി നടത്തിയ കേരളത്തിനൊരു കൈതാങ് പദ്ധതിയിലേക്ക് സ്കൂളിൽനിന്നും 1,5300 സാധനങ്ങൾ സമാഹരിച്ചു മാതൃഭൂമി യൂണിറ്റിലേക്ക് എത്തിച്ചു.

January 03
12:53 2020

Write a Comment